SEARCH


Maavinkal Tharavadu Thottinkara Bhagavathy Dharmadaivasthanam (ചെറുകുന്ന് മാവിങ്കാൽ തറവാട് തോട്ടിന്‍കര ഭഗവതി ധര്‍മദൈവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


ചെറുകുന്ന് മാവിങ്കാൽ തറവാട് തോട്ടിന്‍കര ഭഗവതി ധര്‍മദൈവസ്ഥാനം കളിയാട്ടം 2017 മാര്‍ച്ച് ഒന്ന് ബുധനാഴ്ച നടക്കും. മാവിങ്കല്‍ കളിയാട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടക്കുന്ന കളിയാട്ടം വെളുപ്പിന് ഗണപതി ഹോമത്തോടെ ആരംഭിക്കും .അര്‍ധരാത്രിക്ക് തോട്ടിന്‍കര ഭഗവതിയുടെ പുറപ്പാട്, തുടര്‍ന്ന് നടക്കുന്ന ഗുളികന്‍ ദൈവത്തിറയോടെ കളിയാട്ടം സമാപിക്കും. Kumbam 17-18





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848